മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്
Browsing: Drug
ലഹരിക്ക് എതിരായ ബോധവത്കരണവും നടന്നു
മാനസിക രോഗ ചികിത്സയുടെ മരുന്നുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നിനും വേണ്ടി ഡോക്ടറുടെ വ്യാജ കുറിപ്പടി നിര്‍മ്മിച്ച നിക്‌സന്‍ (31) സനൂപ് (36) എന്നിവരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു
കാര്യങ്ങൾ തുറന്നുപറയുന്ന കുട്ടികളുടെ പേരിൽ ശിക്ഷാ നടപടികൾ സ്വീകരിക്കരുത്.
ജിദ്ദ: നാടിന്റെ വേദന പങ്കിടാനും പരിഹാരം നിർദ്ദേശിക്കാനുമായൊരു രാത്രി സദസ്സ് സംഘടിപ്പിച്ച് ജിദ്ദ കേരള പൗരാവലി. ചുറ്റുപാടുമുള്ള അനുഭവങ്ങളുടെ പങ്കുവെക്കൽ നാട് കടന്നുപോകുന്ന മാരകവിപത്തിന്റെ കെടുതികൾ തുറന്നുകാട്ടുന്നതായിരുന്നു.…
അബുദാബി: വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് ശക്തമായ മുൻകരുതൽ മാർഗ നിർദേശവുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. ഉത്കണ്ഠ, സമ്മര്‍ദ്ദം, അപസ്മാരം, ഉറക്കക്കുറവ് തുടങ്ങിയവ ചികിത്സക്കാനായി ഉപയോഗിക്കുന്ന മരുന്നുകള്‍…
ദമാം: കേരളത്തിൽ സമീപകാലത്തു വർധിച്ചു വരുന്ന മയക്കുമരുന്ന് വ്യാപനം തടയാൻ ഭരണകൂടം നടപടി ശക്തമാക്കണമെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു. റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി…
ജിദ്ദ – ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മൂന്നു മയക്കുമരുന്ന് കടത്ത് സംഘങ്ങളെ അറസ്റ്റ് ചെയ്തതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍…
റിയാദ് – സൗദി അറേബ്യയെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന ബത്ഹ അതിര്‍ത്തി പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. എല്‍.ഇ.ഡി ബള്‍ബുകള്‍ അടങ്ങിയ ലോഡിനകത്ത് ഒളിപ്പിച്ച് കടത്തിയ 29,91,342 ലഹരി…
ജിദ്ദ – അതിര്‍ത്തികള്‍ വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 750 പേരെ സമീപ കാലത്ത് അറസ്റ്റ് ചെയ്തതായി അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു. നുഴഞ്ഞുകയറ്റക്കാരായ 456…