അബുദാബി– പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യത്തിൽ യുഎഇയിലെ സ്‌കൂളുകളില്‍ ഈ മാസം 13ന് ആരംഭിക്കേണ്ട വസന്ത കാല അവധി നേരത്തെയാക്കി. മാര്‍ച്ച് ഒമ്പത് മുതല്‍ 22 വരെയാണ് വിദ്യാലയങ്ങള്‍ക്ക് വസന്തകാല അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 23ന് ആയിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. മാർച്ച് ഒമ്പത് വരെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം തുടരും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



