ഒമാനിലെ ദുഖം തുറമുഖത്ത് രണ്ടാം തവണയും ഡ്രോണ്‍ ആക്രമണം
Browsing: Drone attack
റിയാദ്, അല്‍ഖര്‍ജ് നഗരങ്ങള്‍ക്ക് സമീപം എട്ട് ഡ്രോണുകള്‍ തകര്‍ത്തു
അറാംകോ പ്ലാന്റിനെതിരെ ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ചതായി സൗദി
ഡ്രോണ്‍ ആക്രമണത്തില്‍ ബഹ്റൈന്‍ ടവറില്‍ അഗ്നിബാധ
ബഹ്‌റൈനില്‍ മനാമയിലേയും പരിസരത്തേയും നിരവധി റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും ആഭ്യന്തരമന്ത്രാലയം
കടുത്ത ഉപരോധം മൂലം പട്ടിണിയിലായ ഫലസ്തീനികൾക്ക് സഹായമെത്തിക്കാൻ ഗാസയിലേക്ക് പോവുകയായിരുന്ന ഗ്ലോബൽ സുമൂദ് ഫ്‌ളോട്ടില്ലയുടെ ഭാഗമായ രണ്ട് ബോട്ടുകൾക്ക് നേരെ തുനീഷ്യൻ തീരത്ത് ആക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകിയതായി യു.എസ്. ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.ബി.എസ്. ന്യൂസ് റിപ്പോർട്ട് ചെയ്തു
യെമനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ വിക്ഷേപിച്ച ഡ്രോണ്‍ ഇസ്രായിലിലെ എയ്ലാറ്റ് പ്രദേശത്ത് ഇടിച്ചുതകര്‍ന്ന് 20 പേര്‍ക്ക് പരിക്കേറ്റു.
ഡ്രോണ്‍ ആക്രമണം
ഇസ്രായിലില്‍ മൂന്നു കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവിനെ ഉദ്ധരിച്ച് യെമനിലെ ഹൂത്തികള്‍ക്കു കീഴിലെ അല്‍മസീറ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
