2027 ന് മുമ്പ് പെട്രോള്‍ വില കുറയില്ലെന്ന ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റിന്റെ പ്രവചനം തെറ്റാണെന്നും ഇറാന് യുദ്ധം അവസാനിച്ചാലുടന്‍ അമേരിക്കയില്‍ പെട്രോള്‍ വില കുറയുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
Browsing: Donald Trump
ഇറാനിലുള്ള യുറേനിയം ശേഖരം വീണ്ടെടുക്കല്‍ ദീര്‍ഘവും പ്രയാസകരവുമായ പ്രക്രിയയായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ.
ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതും ഇറാനുമായുള്ള ചര്‍ച്ചകളുടെ ഭാവിയും വിശകലനം ചെയ്യാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ അടിയന്തിര യോഗം ചേര്‍ന്നതായി യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
തന്റെ ആഫ്രിക്കൻ പര്യടനത്തിനിടെ നടത്തിയ പ്രസംഗങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് ലിയോ മാർപ്പാപ്പ
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിക്കൊണ്ട് അമേരിക്കയെ ബ്ലാക്ക്മെയിൽ ചെയ്യാമെന്ന് ഇറാൻ കരുതേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നതോടെ, തന്ത്രപ്രധാന ജലപാതയായ ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന് പ്രഖ്യാപിച്ചത് ലോക രാജ്യങ്ങള്‍ക്ക് ആശ്വാസ വാര്‍ത്തയായി.
ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനോട് കത്തിലൂടെ താന്‍ ആവശ്യപ്പെട്ടതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പോപ്പ് ലിയോ പതിനാലാമനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്.
ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് സൂചന നല്‍കിയെങ്കിലും വെടിനിര്‍ത്തല്‍ നീട്ടുന്നത് പരിഗണിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

