Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 21
    Breaking:
    • 2027 ന് മുമ്പ് പെട്രോള്‍ വില കുറയില്ലെന്ന ഊര്‍ജ മന്ത്രിയുടെ പ്രവചനം തെറ്റെന്ന് ട്രംപ്
    • ആറു ദശകം അറബ് മിനി സ്‌ക്രീനുകളില്‍ നിറഞ്ഞുനിന്ന കുവൈത്തി നടി ഹയാത്ത് അല്‍ഫഹദ് അന്തരിച്ചു
    • നിതിൻ രാജിന്റെ മരണം; ഏപ്രിൽ 28-ന് സംസ്ഥാന വ്യാപക ഹർത്താൽ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ​
    • മലപ്പുറത്ത് യുവതിയും ഒന്നര വയസുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
    • ഇറാനുമായി കരാറിലെത്താന്‍ സാധ്യത കൂടുതലെന്ന് വൈറ്റ് ഹൗസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    ഇറാന്റെ യുറേനിയം വീണ്ടെടുക്കല്‍ ദീര്‍ഘവും പ്രയാസകരവുമായ പ്രക്രിയയായിരിക്കുമെന്ന് ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/04/2026 USA Iran Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഇറാനിലുള്ള യുറേനിയം ശേഖരം വീണ്ടെടുക്കല്‍ ദീര്‍ഘവും പ്രയാസകരവുമായ പ്രക്രിയയായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ജൂണില്‍ ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ ആക്രമണത്തില്‍ യുറേനിയം ശേഖരം കുഴിച്ചുമൂടപ്പെടുകയായിരുന്നു. ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തു. അതിനാല്‍ യുറേനിയം ശേഖരം വേര്‍തിരിച്ചെടുക്കല്‍ ദീര്‍ഘവും ബുദ്ധിമുട്ടുള്ളതുമായ പ്രക്രിയയായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ആണവ ബോംബ് വികസിപ്പിക്കാനായി ഇറാന്‍ ശേഖരിച്ചുവെച്ചതായി അമേരിക്ക ആരോപിക്കുന്ന ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെ പരാമര്‍ശിക്കാന്‍ ട്രംപ് പതിവായി ആണവ പൊടി എന്ന പദം ഉപയോഗിക്കുന്നു. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഒടുവില്‍ അമേരിക്കക്ക് കൈമാറുമെന്നാണ് യു.എസ് പ്രസിഡന്റിന്റെ വാദം. എന്നാല്‍ അത്തരം പദ്ധതികളൊന്നുമില്ലെന്ന് ഇറാന്‍ വിദേശ മന്ത്രാലയം വ്യക്തമാക്കി.

    അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ബുധനാഴ്ച അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞു. ഒരു കരാറിലും എത്തിയില്ലെങ്കില്‍, ഇറാന്റെ ഊര്‍ജ മേഖലയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കാന്‍ ഉത്തരവിടുമെന്ന് അദ്ദേഹം അറിയിച്ചു. വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിന് മുമ്പ് രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടക്കുമോ എന്ന് വ്യക്തമല്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump Uranium
    Latest News
    2027 ന് മുമ്പ് പെട്രോള്‍ വില കുറയില്ലെന്ന ഊര്‍ജ മന്ത്രിയുടെ പ്രവചനം തെറ്റെന്ന് ട്രംപ്
    21/04/2026
    ആറു ദശകം അറബ് മിനി സ്‌ക്രീനുകളില്‍ നിറഞ്ഞുനിന്ന കുവൈത്തി നടി ഹയാത്ത് അല്‍ഫഹദ് അന്തരിച്ചു
    21/04/2026
    നിതിൻ രാജിന്റെ മരണം; ഏപ്രിൽ 28-ന് സംസ്ഥാന വ്യാപക ഹർത്താൽ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ​
    21/04/2026
    മലപ്പുറത്ത് യുവതിയും ഒന്നര വയസുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
    21/04/2026
    ഇറാനുമായി കരാറിലെത്താന്‍ സാധ്യത കൂടുതലെന്ന് വൈറ്റ് ഹൗസ്
    21/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version