Browsing: Donald Trump

പുതിയ ഇറാന്‍ നേതാവ് വെടിനിര്‍ത്തല്‍ അഭ്യര്‍ഥിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി.

ഇറാനുമായുള്ള യുദ്ധത്തില്‍ ചേരാനും ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കാനും വിസമ്മതിച്ച നാറ്റോയില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കുന്നതിനെ കുറിച്ച് താന്‍ ഗൗരവമായി ആലോചിക്കുകയാണെന്ന് ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

മേഖലയിലെ എല്ലാ രാജ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ഹുര്‍മുസ് കടലിടുക്കിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ടതെന്ന് ഖത്തര്‍ വിദേശ മന്ത്രാലയം വ്യക്തമാക്കി.

ഹുര്‍മുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെങ്കിലും ഇറാനെതിരായ സൈനിക നടപടി അവസാനിപ്പിക്കാനുള്ള സന്നദ്ധത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സഹായികളെ അറിയിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു

ഹുര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കിലും വെടിനിര്‍ത്തല്‍ കരാറിലെത്തിയില്ലങ്കിലും ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി

ഇറാനിലെ യുറേനിയം ശേഖരം കൈവശപ്പെടുത്താൻ ട്രംപ് ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. ഏകദേശം 1,000 പൗണ്ട് (453.6 കിലോഗ്രാം) വരുന്ന ഇറാന്റെ പക്കലുള്ള ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം പുറത്തെടുത്ത് കൈവശപ്പെടുത്താനുള്ള സൈനിക നടപടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഇറാന്‍ ഭ്രാന്തന്‍ രാജ്യമാണെന്നും ഇറാനെ നേരിടുന്നതില്‍ നാറ്റോ യാതൊരു സഹായവും അമേരിക്കക്ക് നല്‍കിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാനുമായുള്ള ചര്‍ച്ചകളില്‍ പ്രധാന കാര്യങ്ങളില്‍ ധാരണയിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ അതിയായി ഇറാന്‍ ആഗ്രഹിക്കുന്നുവെന്നും അഞ്ച് ദിവസത്തിനുള്ളില്‍ അല്ലെങ്കില്‍ അതില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ അത് സംഭവിക്കാമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.