Browsing: Cricket

സൗഹൃദവും മത്സരവീര്യവും കൈകോര്‍ത്ത ഇടപ്പാളയം മെമ്പേഴ്‌സ് ക്രിക്കറ്റ് ലീഗ് സീസണ്‍ 3 ആവേശകരമായി സമാപിച്ചു

ഫെബ്രുവരി 7-ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി തുടങ്ങുന്ന ടി20 ലോകകപ്പിനുള്ള ഗ്രൂപ്പ് സിയിൽ ബംഗ്ലാദേശിന് പകരം സ്കോട്ലാന്റിനെ ഉൾപ്പെടുത്തി.

2026 ടി20 ലോകകപ്പിൽ നിന്ന് പിന്മാറാനുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) തീരുമാനം രാജ്യത്തെ കായിക മേഖലയെ കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്നു

2026 ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നൽകിയ സമയപരിധി ബംഗ്ലാദേശ് അവഗണിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റിൽ റെക്കോർഡുകൾ തിരുത്തിയെഴുതി വിരാട് കോഹ്ലി കുതിപ്പ് തുടരുന്നു.

വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരായ മത്സരത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങി തകർപ്പൻ സെഞ്ച്വറി നേടി

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തിൽ കേരളത്തിനെതിരെ കർണാടക എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി

അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അം​ഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു