അടുത്ത വർഷം നടക്കുന്ന ടി-20 ലോകകപ്പിന്റെ ഏഷ്യ – ഈസ്റ്റ് ഏഷ്യ – പസഫിക് യോഗ്യത മത്സരത്തിലെ സൂപ്പർ സിക്സിലെ അവസാന പോരാട്ടത്തിൽ ജപ്പാനെ പരാജയപ്പെടുത്തി ഒമാൻ.
Browsing: Cricket
ഒരുകാലത്ത് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ടെസ്റ്റ് മത്സരങ്ങൾ മാത്രമായിരുന്ന ക്രിക്കറ്റിൽ പിന്നീട് ഏകദിനം, ടി -20യുടെ കടന്നുവരവ് ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു.
ഐസിസി പുരുഷ ടി20 ലോകകപ്പ് 2026-ലേക്ക് യോഗ്യത നേടി ഒമാൻ
വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റിലും വിജയം സ്വന്തമാക്കി ഇന്ത്യ. ഏഴു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിലും മേധാവിത്വം കാണിച്ച് ഇന്ത്യ.
വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റിൽ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ഇന്ത്യ ശക്തമായ നിലയിൽ.
വനിതാ ലോകകപ്പിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. തുടർച്ചയായി മൂനാം വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
വനിതാ ഏകദിന ലോകകപ്പിലും പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. പുരുഷാ ഏഷ്യൻ കപ്പിലെ തോൽവിക്ക് പിന്നാലെയാണ് വനിതാ ലോകകപ്പിലും പാകിസ്ഥാൻ ഇന്ത്യയോട് പരാജയപ്പെടുന്നത്.
ഏഷ്യാകപ്പിലെ വാശിയേറിയ ഇന്ത്യ – പാകിസ്ഥാൻ പോരാട്ടങ്ങൾക്ക് പിന്നാലെ വനിതാ ലോകകപ്പിലും ഇവർ തമ്മിൽ ഏറ്റുമുട്ടുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മിന്നും ജയം

