ലോകത്തെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ബോർഡായി നിലനിൽക്കുന്ന ബിസിസിഐ 2023-24 സാമ്പത്തിക വർഷത്തിൽ 9,741.7 കോടി രൂപ വരുമാനം നേടിയതായി റിപ്പോർട്ട്. ഇതിൽ 5,761 കോടി രൂപയും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) സംഭാവനയാണെന്ന് ദി ഹിന്ദു ബിസിനസ് ലൈനിന്റെ റിപ്പോർട്ടിൽ പറയുന്നു
Browsing: Cricket
രോഹിത് ശർമ ക്രിക്കറ്റ് അക്കാദമി അടച്ചുപൂട്ടിയെന്ന വാർത്തകൾ ക്രിക് കിംഗ്ഡം നിഷേധിച്ചു. പുതിയ കമ്പനി രൂപീകരിക്കുന്ന പ്രക്രിയയിലാണെന്നും 2025 സെപ്റ്റംബറിൽ യുഎഇയിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും അക്കാദമി അധികൃതർ വ്യക്തമാക്കി.
ന്യൂഡല്‍ഹി- ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ടൂര്‍ണമെന്റായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗി (ഐപിഎല്‍)ന്റെ ബിസിനസ് മൂല്യം 18.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് ഒരു…
ധോണി ചെന്നൈയിൻ ടീമിന്റെ ജേഴ്സിയും ഷോട്സും കൈകളിൽ ഗ്ലൗവും ധരിച്ച് ക്രോസ് ബാറിന് കീഴിൽ സ്പോട്ട് കിക്ക് ഡൈവ് ചെയ്ത് സേവ് ചെയ്യുന്നതാണ് വീഡിയോ.
കേരള ക്രിക്കറ്റ് ലീഗിനുള്ള ടീമിനെ സജ്ജമാക്കി കാലിക്കറ്റ് ഗ്ലോബ് സ്‌റ്റാർസ്. കോഴിക്കോട്ടുകാരുടെ സ്വന്തം ടീമായ കാലിക്കറ്റ് ഗ്ലോബ് സ്‌റ്റാർസിൻ്റെ ആവേശക്കുതിപ്പ് കഴിഞ്ഞ തവണ ഫൈനൽ വരെയെത്തിയിരുന്നു
ധോണി “ക്യാപ്റ്റന്‍ കൂള്‍” എന്ന പേര് ട്രേഡ്മാര്‍ക്കായി രജിസ്റ്റർ ചെയ്യാനായി അപേക്ഷ നൽകിയതായും, ഇതിനുള്ള അംഗീകാരം ട്രേഡ്മാര്‍ക്‌സ് റജിസ്ട്രി പോര്‍ട്ടലിൽ രേഖപ്പെടുത്തിയതായും ഔദ്യോഗിക ട്രേഡ്മാര്‍ക്ക് ജേണലില്‍ ജൂണ്‍ 16ന് പ്രസിദ്ധീകരിച്ചതായി വ്യക്തമാകുന്നു.
ശുഭ്മാൻ ഗില്ലിന്റെ ക്യാപ്ടൻസിയിൽ പുതിയ തുടക്കം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ലോവർ ഓർഡറിലെ ബാറ്റിങ് തകർച്ചയും ബൗളർമാരുടെ ഫലപ്രാപ്തിയില്ലായ്മയും ഫീൽഡിങ്ങിലെ പിഴവുകളുമാണ് തോൽവിയൊരുക്കിയത്.
രോഹിത് ശർമ ക്യാപ്ടൻസി ഒഴിഞ്ഞപ്പോൾ ബിസിസിഐ തന്നെയാണ് പരിഗണിച്ചതെന്നും എന്നാൽ താൻ നിരസിക്കുകയായിരുന്നുവെന്നും പേസ് ബൌളർ ജസ്പ്രിത് ബുംറ
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം ഇന്ത്യ അവസാനിപ്പിക്കണമെന്ന് സൗരവ് ഗാംഗുലി
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ത്തക്കയെ തറപറ്റിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. അവസാന നിമിഷം വരെ നാടകീയത നിറഞ്ഞ മത്സരത്തില്‍ നാല് റണ്‍സിനാണ് ലഖ്‌നൗ വിജയം. മിച്ചല്‍ മാര്‍ഷിന്റെയും…