Browsing: Cpm

തൃശൂർ: എ.ഡി.ജി.പി ഔദ്യോഗിക വാഹനം ഒഴിവാക്കി ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിവാദ നടപടിയിൽ പ്രതികരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ രംഗത്ത്. പോലീസ്…

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശിക്കെതിരെ റെഡ് ആർമി ഫേസ്ബുക് പേജ്. പി ശശി വർഗ വഞ്ചകനാണെന്നും പാർട്ടിയിൽ വെച്ചുപൊറുപ്പിക്കരുതെന്നും റെഡ് ആർമി…

തിരുവനന്തപുരം: ലൈംഗികാരോപണക്കേസിൽ നടൻ എം മുകേഷ് എം.എൽ.എയുടെ രാജി വേണമെന്ന ആവശ്യം തള്ളി സി.പി.എം സംസ്ഥാന കമ്മിറ്റി. ബലാത്സംഗത്തിനുൾപ്പെടെ പോലീസ് കേസ് ചുമത്തിയെങ്കിലും കൊല്ലം എം.എൽ.എയുടെ രാജി…

തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി…

തിരുവനന്തപുരം- ബലാത്സംഗ പരാതിയിൽ പ്രതിയായെങ്കിലും മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം. അതേസമയം മുകേഷിനെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽനിന്ന് മുകേഷിനെ മാറ്റും. നേരത്തെ കോൺഗ്രസിന്റെ എം.എൽ.എമാർക്ക് എതിരെ…

കൊച്ചി: കൊല്ലം എം.എൽ.എയും നടനുമായ മുകേഷിനെതിരേയുള്ള നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ ഇരകൾക്കായി രൂക്ഷ വിമർശവുമായി സി.പി.ഐ നേതാവ് ആനി രാജ. മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന്…

തിരുവനന്തപുരം: ലൈംഗിക പീഡനാരോപണം ഉയർന്ന നടനും കൊല്ലം എം.എൽ.എയുമായ എം മുകേഷിന് പ്രതിപക്ഷ എം.എൽ.എമാരെ ചൂണ്ടിക്കാട്ടി സംരക്ഷണ വലയമൊരുക്കാൻ സി.പി.എം. കോൺഗ്രസ് എം.എൽ.എമാരായ എൽദോസ് കുന്നപ്പള്ളിയെയും എം…

തിരുവനന്തപുരം- ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തോൽവി വിശദമായി പരിശോധിച്ചുവെന്നും തിരുത്തൽ വരുത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പാർട്ടിക്ക് തെറ്റുപറ്റിയെന്നും എം.വി ഗോവിന്ദൻ…

കോഴിക്കോട്: ലേക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കത്തിക്കയറിയ വിവാദ കാഫിർ സ്‌ക്രീൻ ഷോട്ട് പോസ്റ്റ് പിൻവലിച്ച് സി.പി.എം നേതാവും മേപ്പയൂർ മുൻ എം.എൽ.എയുമായ കെ.കെ ലതിക. സ്‌ക്രീൻഷോട്ട് എഫ്.ബിയിൽ…

കണ്ണൂർ – കോടിയേരി പാറാലിൽ ബി. ജെ. പി ആക്രമണത്തിൽ രണ്ട് സി. പി. എം പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു. പാറാലിലെ തൊട്ടോളിൽ സുജനേഷ് (35), ചിരണങ്കണ്ടി…