Browsing: Cpm

ഷാഫി പറമ്പിൽ എംപിയെ അധിക്ഷേപിക്കുന്ന പ്രസ്താവനയുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു

തൃശൂർ ജില്ലയിലെ സിപിഎം നേതൃത്വത്തെ വിവാദത്തിലാഴ്ത്തിയ ശബ്ദരേഖ സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.

മൂന്നാർ ഗവൺമെന്റ് കോളജിൽ ലൈംഗിക പീഡനക്കേസിൽ കുറ്റവിമുക്തനായ പ്രൊഫസർ ആനന്ദ് വിശ്വനാഥൻ, തനിക്കെതിരായ പരാതിക്ക് പിന്നിൽ സിപിഎമ്മും എസ്എഫ്ഐയും പ്രവർത്തിച്ചുവെന്ന് ആരോപിച്ചു

പോർക്കുളം പഞ്ചായത്തിലെ മങ്ങാട് മാളോർക്കടവിൽ സിബിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപിച്ച ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

രാഹുല്‍ മാങ്കൂട്ടിത്തിനെതിരെയുള്ള ആരോപണത്തിന്റെ പേരില്‍ വടകര എം.പി ഷാഫി പറമ്പിലിനെ വഴിയില്‍ തടയാനും അക്രമിക്കാനുമാണ് സി.പി.എമ്മിന്റെ തീരുമാനമെങ്കില്‍

വടകരയിൽ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ വഴിതടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിച്ചു

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ‘ഞെട്ടിക്കുന്ന വാർത്തക്ക്’ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ഇടത് എം.എൽ.എ കെ.ടി. ജലീലിനെതിരെ ആഞ്ഞടിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. തന്റെ ഔദ്യോ​ഗിക ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജലീലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്

ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂർ ഓഫീസിലേക്ക് സിപിഎം പ്രവർത്തകർ നടത്തിയ മാർച്ചിനിടെ ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിക്കുകയും ചെരുപ്പ് മാല വയ്ക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി, ഇത് സംഘർഷത്തിൽ കലാശിച്ചു.

മുൻ മുഖ്യമന്ത്രിയും സിപിഐ(എം)ന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ വി.എസ്. അച്യുതാനന്ദന്റെ സമരജീവിതം ഇനി പ്രകാശമേകുന്ന ഓർമയായി നിലനിൽക്കും. പുന്നപ്ര-വയലാർ വിപ്ലവത്തിന്റെ ധീരനായകനായ വി.എസ്, ആലപ്പുഴയിലെ വലിയചുടുകാട്ടിൽ, തന്റെ…