സംഖ്യത്തിലെ ഘടകക്ഷികളില് വിള്ളലുണ്ടെന്നും പൂര്ണമായും തകര്ന്നിട്ടില്ലെങ്കിലും ദുര്ബലമാണെന്നും അദ്ദേഹം പറഞ്ഞു
Browsing: Congress
കെ.പി.സി.സി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എം.എൽ.എ 12ന് ചുമതലയേൽക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി അറിയിച്ചു.
കെ സുധാകരന് പകരമാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്
സ്വാതന്ത്രസമരസേനാനിയും ഇന്ത്യൻ നാഷനൽ കോണ്ഗ്രസിന്റെ ദശീയ അധ്യക്ഷ പദവിയിലെത്തിയ ഏക മലയാളിയുമായ ചേറ്റൂര് ശങ്കരന് നായരുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം കഴിഞ്ഞ ദിവസം റിലീസായിരുന്നു
മാസങ്ങള്ക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില് ഭരണകക്ഷിയായ ബിജെപി-ജെഡിയു സഖ്യത്തിനെതിരെ ശക്തമായ പ്രചാരണത്തിന് കോണ്ഗ്രസ്
വിവാദ വഖഫ് ഭേദഗതി നിയമത്തെ ശക്തമായി എതിര്ത്തതിന് കോണ്ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി
ഭിന്നശേഷിക്കാര്ക്ക് പാലക്കാട് നഗരസഭ നിര്മ്മിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആര്.എസ്.എസ് നേതാവ് കെ.ബി ഹെഡ്ഗെവാറിന്റെ പേര് നല്കിയതുമായി ബന്ധപ്പെട്ട വിവാദത്തില് ന്യായീകരണവുമായി ബി.ജെ.പി
നിലമ്പൂര് ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് പ്രവേശനം വേണമെന്നാവിശ്യപ്പെട്ട് പി.വി അന്വര്
ആശ വർക്കർമാരുടെ സമരം ന്യായമാണെന്ന് പ്രതിപക്ഷം. സര്ക്കാറിന് സമരക്കാരോട് പുച്ഛമാണ്. സമരം തീര്പ്പാക്കുന്ന ചര്ച്ചകള് പരാജയപ്പെടുന്നു
ചൊവ്വാഴ്ച ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷമായ ബി.ആര്.എസ് നിയമസഭയിൽ പ്രതിഷേധിച്ചു