നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനം, വാക്കി ടോക്കിയും; മുഖ്യമന്ത്രിയെ പിന്തുടര്‍ന്ന 5 പേര്‍ അറസ്റ്റില്‍ Kerala Top News 30/06/2025By ദ മലയാളം ന്യൂസ് നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ച് പേര്‍ അറസ്റ്റില്‍