റിയാദ്: അധിനിവേശവും അപഹരണവും പ്രമേയമാക്കി ചില്ല സർഗവേദിയുടെ ഓഗസ്റ്റ് മാസത്തെ വായനാസംഗമം ലുഹ ഓഡിറ്റോറിയത്തിൽ നടന്നു. അനിൽ പനച്ചൂരാന്റെ ‘വലയിൽ വീണ കിളികളാണു നാം’ എന്ന കവിത…
Browsing: Chilla
സാഹിത്യവും കലയും സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാനുള്ള ഉപാധികളാണെന്ന ഇടതുപക്ഷ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതായിരുന്നു ചില്ലയുടെ മെയ് മാസവായന.
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്: ഏപ്രിൽ വായനാനുഭവങ്ങൾ പങ്കുവച്ച് ചില്ല
ഗാന്ധിജിയുടെ 78-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചില്ല ജനുവരി വായനയിൽ, ഗാന്ധിജിയുടെ ജീവിതവും ദർശനവും മതനിരപേക്ഷതയും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സജീവമായ ചിന്താവിഷയങ്ങളായി നിലനിർത്തേണ്ടതിന്റെ ആവശ്യകത പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു
പിയുഷ് ശ്രീവാസ്തവയുടെ ‘ഫ്രം ഗാന്ധി ടു ന്യൂ ഗാന്ധി’ എന്ന പുസ്തകത്തിൻ്റെ അവതരണത്തിലൂടെ ചില്ലയുടെ ഡിസംബർ മാസത്തെ വായനയ്ക്ക് തുടക്കം കുറിച്ചു.
വാല്‍മീകി രാമായണത്തിന്റെ പുനര്‍വായനയിലൂടെ അടുത്ത കാലത്ത് സജീവ ചര്‍ച്ചക്ക് വിധേയമായ ഡോ.ടി എസ് ശ്യാം കുമാര്‍ എഴുതിയ ‘ആരുടെ രാമന്‍’ എന്ന കൃതിയുടെ വായന പങ്കുവച്ച് ‘ചില്ലയുടെ’ നവംബര്‍ വായനക്ക് ശശി കാട്ടൂര്‍ തുടക്കം കുറിച്ചു
നീതി, നിയമം, അധികാരം, രാഷ്ട്രസ്വത്വം, സമൂഹ്യ ജീവിതം, മാനവികത എന്നീ വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന ആനന്ദിന്റെ നോവലുകൾ ചർച്ച ചെയ്തുകൊണ്ട് ചില്ലയുടെ ഒക്ടോബർ വായന നടന്നു.
പ്രസക്തവും വ്യത്യസ്തവുമായ അഞ്ചു പുസ്തകങ്ങളുടെ വായനാനുഭവം പങ്കുവെച്ച് ചില്ലയുടെ സെപ്റ്റംബർ വായന ബത്ത ലുഹയിൽ നടന്നു.
റിയാദ്- വ്യത്യസ്തമായ അഞ്ചു കൃതികളുടെ വായന പങ്കുവച്ച് ചില്ല ഒക്ടോബര്‍ മാസത്തെ വായന റിയാദ് ലുഹ ഹാളില്‍ നടന്നു. സ്‌നേഹരഹിതമായ ലോകത്ത്, സ്‌നേഹം തിരികെ കിട്ടാതെ പരാജയപ്പെടുന്ന…
