സ്വന്തം തട്ടകത്തിൽ വിജയപ്രതീക്ഷകളുമായി ഇറങ്ങിയ ബെസ്റ്റ് ഹാമിനെ നാണം കെടുത്തി ചെൽസി.
Browsing: chelsea
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഈ സീസണിലെ ആദ്യം ജയം തേടി ലണ്ടൻ ക്ലബ്ബായ ചെൽസി ഇന്നിറങ്ങും.
ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരെ സമനിലയിൽ കുരുക്കി ക്രിസ്റ്റൽ പാലസ്
ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു ഭാഗം ഫുട്ബോൾ താരം ഡിയോഗോ ജോട്ടയുടെയും സഹോദരൻ ആന്ദ്രെ സിൽവയുടെയും കുടുംബങ്ങൾക്ക് നൽകാൻ ചെൽസി തീരുമാനിച്ചു
ന്യൂയോർക്ക്: ക്ലബ്ബ് ലോകകപ്പ് നേടിയ ചെൽസിക്കൊപ്പം ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ആരാധകരുടെ കൂവൽ. വിജയികൾക്കുള്ള ട്രോഫി കൈമാറിയ ശേഷം ട്രംപ് പിൻനിരയിലേക്ക്…
രണ്ട് ഗോളടിച്ചും ജോവോ പെദ്രോയുടെ ഗോളിന് വഴിയൊരുക്കിയും കോൾ പാമർ മിന്നിത്തിളങ്ങിയപ്പോൾ, ബയേൺ മ്യൂണിക്കിനെയും റയൽ മാഡ്രിഡിനെയുമെല്ലാം തകർത്തെറിഞ്ഞു മുന്നേറിയ പിഎസ്ജിക്ക് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു.
ആറ് വൻകരകളിൽ നിന്നുള്ള 32 ടീമുകളുടെ പോരാട്ടത്തിനു ശേഷം ക്ലബ് ഫുട്ബോൾ ലോകകപ്പിന് ഇനി ഫൈനൽ മാത്രം ബാക്കി. ഇന്ന് (ഞായറാഴ്ച) രാത്രി 12.30-ന് ന്യൂയോർക്ക് മെറ്റലൈഫ് സ്റ്റേഡിയത്തിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും ഇംഗ്ലീഷ് ക്ലബ് ചെൽസിയും കൊമ്പുകോർക്കും
ക്ലബ് ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ബ്രസീലിയൻ ക്ലബായ ഫ്‌ലുമിനൻസിനെ തോൽപ്പിച്ച് ഇംഗ്ലീഷ് കരുത്തർ ചെൽസി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഫ്‌ലുമിനൻസിനെ തകർത്ത് ചെൽസിയുടെ ഫൈനൽ പ്രവേശനം.
ഫിഫ ക്ലബ് ലോകകപ്പിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇന്നു നടക്കുന്ന സെമിഫൈനലില്‍ ഇംഗ്ലീഷ് കരുത്തരായ ചെല്‍സി ബ്രസീലിയന്‍ ക്ലബായ ഫ്‌ലുമിനന്‍സിനെ നേരിടും.ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 നാണ് മത്സരം.
സൗദി വമ്പന്മാരായ അൽ ഹിലാലിനെ കീഴടക്കി ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസ്; ഇതേ സമയം ബ്രസീലിയൻ ക്ലബായ പാൽമിറസിനെ തകർത്ത് ചെൽസിയും സെമിയിൽ പ്രവേശിച്ചു.