റിയാദ്: തലസ്ഥാന നഗരിയിലെ വീടുകളിൽ കവർച്ച നടത്തിയ അഞ്ചംഗ ഫിലിപ്പിനോ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. മോഷണ വസ്തുക്കളും രാസലഹരിയും പ്രതികളുടെ പക്കൽനിന്ന് കണ്ടെടുത്തു. പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് മുമ്പ് പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിവരുന്നതായി റിയാദ് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group