ചരിത്രത്തിലാദ്യമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ നടന്ന ഡിപ്പാര്‍ട്‌മെന്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാനിടയായത് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും തെരെഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുമായ ഡോ.സതീഷ് പാലങ്കിയുടെ അനധികൃത ഇടപെടലെന്ന്
Browsing: Calicut University
ഹാദാ സലാം, ഫലിമസ്സലാം…ശൂന്യതയിലേക്ക് മിഴിഞ്ഞ ഈ കണ്ണുകളും, നിദ്രയിൽ പോലും പുളയുന്ന ഹൃദയങ്ങളും..ഇതാണോ സമാധാനം? ഫലസ്തീനിയൻ യാതനകളുടെ വേദനകൾ നിറച്ച അറബി ഗാനം ആലപിക്കപ്പെട്ടപ്പോൾ, ആസ്വാദകരുടെ മനം കരഞ്ഞു
സി.എച്ചിന്റെ പാതയില്‍ സഞ്ചരിച്ചത് കൊണ്ടാണ് ഭരണഘടന പ്രതിസന്ധി നേരിടുന്ന ഇക്കാലത്തും കേരളത്തിലെ മുസ്ലിംകള്‍ക്ക് അഭിമാനകരമായി ജീവിക്കാന്‍ കഴിയുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി
ഇന്ത്യയിലെ ഓരോ പൗരനും രാഷ്ട്രീയ ശ്രദ്ധ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും അത്തരം ഇടപെടലുകൾക്ക് കൂടുതൽ അവസരങ്ങൾ വേണമെന്നും പ്രമുഖ രാഷ്ട്രീയ വിദഗ്ധനും ഇണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലിയുടെ (EPW) മുന്‍ എഡിറ്ററും ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ (JNU) മുന്‍ അധ്യാപകനുമായ പ്രൊഫ. ഗോപാല്‍ ഗുരു
രാഷ്ട്രീയം സംസാരിക്കുന്ന സ്ത്രീകള്‍ ഡിജിറ്റല്‍ രംഗത്ത് നിയന്ത്രിക്കപ്പെടുന്നുവെന്ന് ഹുമൈന്‍ ലാബ് സ്ഥാപക ഡോ. സിമി കെ സാലിം
വര്‍ണാശ്രമ വ്യവസ്ഥക്കും ഭരണഘടനക്കും ഒരേ സമയം നിലനില്‍ക്കാനാകില്ലെന്ന് പ്രൊഫ. ജി. മോഹന്‍ ഗോപാല്‍.
മലബാറിന്റെ പിന്നാക്ക പ്രദേശങ്ങളിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം പകര്‍ന്ന് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സിഎച്ച് മുഹമ്മദ് കോയ സാഹിബിന് സാധിച്ചുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിഎച്ച് മുഹമ്മദ് കോയ ചെയർ സെപ്തംബർ 27,28 തിയ്യതികളിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും
ഏറ്റവും വലിയ മലിനീകരണം നമ്മുടെ വീടുകളിൽ കെട്ടികിടക്കുന്ന അനേകം വസ്ത്രങ്ങൾ ആണെന്ന് ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ധീഖ് അഹ്‌മദ്
ബഹുരാഷ്ട്രകമ്പനിയായ ഇറാം ഹോൾഡിംഗ്സിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നു
