Browsing: Book publishing

മുഹമ്മദ് നബി സോഷ്യലിസ്റ്റ് എന്ന് വിളിക്കപ്പെടാൻ എല്ലാ അർഥത്തിലും യോഗ്യനായ വ്യക്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു

സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് മകൻ മുനവ്വറലി ശിഹാബ് തങ്ങൾ രചിച്ച ‘പ്രിയപ്പെട്ട ബാപ്പ’ എന്ന പുസ്തകത്തിന്റെ അറബിക് പതിപ്പ് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.

യു.എ.യിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനും വ്യവസായിയുമായ ഡോക്ടർ നാസർ വാണിയമ്പലത്തിന്റെ പുസ്തക പ്രകാശന ചടങ്ങ് ഇൻഡോ അറബ് എഴുത്തുകാരടക്കമുള്ള ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയിൽ വെച്ച് പ്രകാശിതമായി

എറണാകുളം സെന്റ് തെരേസാസ് കോളജിലെ മദർ മേരി ഹാളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ അരുന്ധതി റോയ് തന്റെ പുതിയ പുസ്തകം ‘മദർ മേരി കംസ് ടു മി’ പ്രകാശിപ്പിച്ചു

പ്രഗൽഭ പാർലമെന്റേറിയനും പ്രഭാഷകനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രസിഡണ്ടുമായിരുന്ന ഗുലാം മഹ്‌മൂദ് ബനാത്ത് വാല സാഹിബ് ഉറുദുവിൽ രചിച്ച ‘മുസ്ലിം ലീഗ് ആസാദി കെ ബാത്’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം അബ്ദുസ്സമദ് സമദാനി എം.പി നിർവഹിച്ചു

മാടായി കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ, കണ്ണൂർ ജില്ലാ കെഎംസിസി നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്ന ‘എ.കെ.എം മാടായി’ എന്ന എ.കെ മഹമൂദിന്റെ മുഖപുസ്തക കുറിപ്പുകൾ സമാഹരിച്ചുള്ള പുസ്തകപ്രകാശനം ചെയ്യുന്നു