Browsing: Book publishing

പ്രഗൽഭ പാർലമെന്റേറിയനും പ്രഭാഷകനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രസിഡണ്ടുമായിരുന്ന ഗുലാം മഹ്‌മൂദ് ബനാത്ത് വാല സാഹിബ് ഉറുദുവിൽ രചിച്ച ‘മുസ്ലിം ലീഗ് ആസാദി കെ ബാത്’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം അബ്ദുസ്സമദ് സമദാനി എം.പി നിർവഹിച്ചു

മാടായി കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ, കണ്ണൂർ ജില്ലാ കെഎംസിസി നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്ന ‘എ.കെ.എം മാടായി’ എന്ന എ.കെ മഹമൂദിന്റെ മുഖപുസ്തക കുറിപ്പുകൾ സമാഹരിച്ചുള്ള പുസ്തകപ്രകാശനം ചെയ്യുന്നു