Browsing: BJP

മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്ന ഫ്‌ളാഗ്സ്റ്റാഫ് റോഡിലെ ആറാം നമ്പര്‍ ബംഗ്ലാവില്‍ സ്വര്‍ണ കക്കൂസും സ്വിമ്മിങ് പൂളും മിനി ബാറുമുണ്ടെന്ന ബിജെപി ആരോപണത്തിലെ സത്യം പുറത്തു കൊണ്ടുവരാന്‍ ഇവിടെ പരിശോധനയ്‌ക്കെത്തിയ എഎപി നേതാക്കളെ പൊലീസ് തടഞ്ഞു

ന്യൂദൽഹി- ദൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പ്രഖ്യാപിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണു തീയതികൾ പ്രഖ്യാപിച്ചത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് ഒറ്റഘട്ടമായി നടക്കും. ഫെബ്രുവരി…

മുംബൈ: കേരളം മിനി പാകിസ്താൻ ആയതിനാലാണ് രാഹുലും പ്രിയങ്കയും വിജയിച്ചതെന്ന് വിദ്വേഷ പ്രസംഗങ്ങളാൽ കുപ്രസിദ്ധി നേടിയ മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി നിതീഷ് റാണെ. എല്ലാ ഭീകരവാദികളും രാഹുലിനും…

ഉത്തര്‍ പ്രദേശില്‍ പുരാവസ്തു വകുപ്പിന്റെ സമീപകാല വിവാദ സര്‍വേകളെ പരിഹസിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്

ന്യൂദൽഹി- പൊതുവേ ശാന്ത പ്രകൃതൻ എന്നാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ വിശേഷിപ്പിച്ചിരുന്നത്. അതിരുവിട്ട വാക്കുകളുണ്ടാകാറില്ല. വാക്കുകൾ തുളുമ്പാതെ നിന്നിരുന്നു ഏതു കാലത്തും. വാക് ശരങ്ങൾ പുറത്തെടുത്തപ്പോഴാകട്ടെ…

തിരുവനന്തപുരം- ബിഹാർ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ പോകുന്ന സഹചര്യത്തിൽ പകരം കേരളത്തിന്റെ ഗവർണറായി എത്തുന്ന രാജേന്ദ്ര അലർക്കറും വിവാദമുണ്ടാക്കുന്നതിൽ രസം കണ്ടെത്തുന്നയാൾ. കേരളത്തിന്റെ ഗവണർണറായി ആരിഫ്…

കൊച്ചി: കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. വയനാട്ടിൽ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നിൽ തെറ്റായ ആസ്തി വിവരങ്ങൾ…

ന്യൂദൽഹി: പാർലമെൻ്റിൽ ഇന്ന് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പരസ്പരം ആരോപണം ഉന്നയിച്ച് ബി.ജെ.പിയും കോൺഗ്രസും. ബി.ജെ.പി എം.പിമാരുടെ പ്രതിഷേധത്തിനിടെ താഴെ വീണ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക്…

ആലപ്പുഴ: മകനും ജില്ലാ പഞ്ചായത്ത് മുൻ ഉപാധ്യക്ഷനുമായ ബിബിൻ സി ബാബു ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ പാർട്ടി പ്രവർത്തനം നിർത്തുകയാണെന്ന് അറിയിച്ച് സി.പി.എം കായംകുളം ഏരിയ കമ്മിറ്റി…

തിരുവനന്തപുരം: ചില മാലിന്യങ്ങൾ പോകുമ്പോൾ ബി.ജെ.പിയിലേക്ക് ശുദ്ധ ജലം വരികയാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആലപ്പുഴയിൽ സി.പി.എം നേതാവും ജില്ലാ പഞ്ചായത്ത് മുൻ ഉപാധ്യക്ഷനുമായ…