Browsing: Bahrain

ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റും ചൈനയുടെ വാണിജ്യ മന്ത്രാലയവും അക്വാകള്‍ച്ചര്‍, മത്സ്യകൃഷി, ഫിഷറീസ് എന്നീ മേഖലകളില്‍ ബഹ്റൈന്‍-ചൈനീസ് നടപ്പാക്കല്‍ കരാറില്‍ ഒപ്പുവച്ചു

കേടായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ സാധനങ്ങൾ വിൽക്കാൻ ശ്രമിച്ച അഞ്ചുപേർ പിടിയിൽ.

ബഹ്‌റൈനിലെ സാഖിറിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടു വയസ്സുകാരനായ ഒരു കുട്ടിയടക്കം മൂന്ന് ബഹ്‌റൈൻ സ്വദേശികൾ മരിച്ചു

ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയിസ് ഓഫ് ആലപ്പിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

ബഹ്‌റൈനിലെ ഫ്രണ്ട്സ് അസോസിയേഷന്‍ ഓഫ് തിരുവല്ല (ഫാറ്റ്), ക്രിസ്മസ് പുതുവല്‍സര ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി.

കൊല്ലം പ്രവാസി അസോസിയേഷന്‍ കലാ-സാഹിത്യ വിഭാഗം ‘സൃഷ്ടി’ യുടെ നേതൃത്വത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ കൈയെഴുത്തു ദ്വൈമാസിക ‘എഴുത്താണി’ യുടെ ആദ്യ ലക്കം പ്രകാശനം ചെയ്തു.

ബഹ്റൈനിലെ സാമൂഹ്യ സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ സജീവ സാന്നിധ്യമായ കോഴിക്കോട് ജില്ലാ പ്രവാസി അസോസിഷന്റെ 15 മത് വാര്‍ഷിക ആഘോഷം വിപുലമായ കലാപരിപാടികളോടെ ജനുവരി 23 വൈകുന്നേരം 5 മണി മുതല്‍ രാത്രി 11 മണിവരെ ഇന്ത്യന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കും

കേരള മുസ്ലിം ജനതയുടെ മതഭൗതിക വിദ്യാഭ്യാസ പുരോഗതിയില്‍ പ്രവാസികള്‍ക്കുള്ള പങ്ക് അനിഷേധ്യമാണെന്നും തികച്ചും അനിവാര്യ സാഹചര്യത്തില്‍ ഇപ്പോള്‍ നടപ്പിലാക്കിവരുന്ന സമന്വയ വിദ്യാഭ്യാസ പദ്ധതികളും പ്രവാസ ലോകത്ത് നിന്ന് ലഭിക്കുന്ന സഹായഹസ്തങ്ങളും എടുത്തു പറയേണ്ടതാണെന്നും കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാഷിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രസ്താവിച്ചു.