ഖത്തറിൽ രാജ്യത്തിനെതിരെയുണ്ടായ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനും കിംവദന്തികൾ പടർത്തിയതിനുമാണ് വിവിധ രാജ്യക്കാരായ 194 പേരെ സാമ്പത്തിക, സൈബർ കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്.
Browsing: Bahrain
ഇറാന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തതിനും അതിനോട് സഹതാപം പ്രകടിപ്പിച്ചതിനും സൈനിക കേന്ദ്രങ്ങള്‍ ചിത്രീകരിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനും നാല് പേരെ ആന്റി-കറപ്ഷന്‍, ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റിനു കീഴിലെ സൈബര്‍ ക്രൈം ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇറാന്‍ ആക്രമണങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച പ്രതികളെ ബഹ്‌റൈന്‍ വിചാരണ ചെയ്യുന്നു
ബഹ്റൈനിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് ഏഷ്യൻ പ്രവാസി തൊഴിലാളി മരിച്ചു
നിയമവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച രണ്ടു യുവാക്കള്‍ ബഹ്‌റൈനില്‍ അറസ്റ്റില്‍
45 മിസൈലുകളും 9 ഡ്രോണുകളും തകര്‍ത്തതായി ബഹ്റൈന്‍
ഡ്രോണ്‍ ആക്രമണത്തില്‍ ബഹ്റൈന്‍ ടവറില്‍ അഗ്നിബാധ
ബഹ്‌റൈനില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം
ബഹ്‌റൈനില്‍ മനാമയിലേയും പരിസരത്തേയും നിരവധി റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും ആഭ്യന്തരമന്ത്രാലയം
ബഹ്റൈനിലെ ജുഫൈര്‍ യു.എസ് താവളത്തില്‍ ഇറാന്‍ ആക്രമണം





