Browsing: Al Hilal

കഴിഞ്ഞ സീസണിൽ കൈവിട്ട കീരിടം തിരിച്ചുപിടിക്കാനായി ലിവർപൂൾ സൂപ്പർ താരത്തെ ടീമിൽ എത്തിച്ച് സൗദി ക്ലബായ അൽഹിലാൽ

സൗദി പ്രൊഫഷണൽ ലീഗിലെ ഭീമൻ ക്ലബായ അൽ ഹിലാൽ, ലിവർപൂൾ ഫോർവേഡ് ഡാർവിൻ നുനസിനെ സ്യന്തമാക്കാനൊരുങ്ങുന്നു

ഡിഫൻസീവ് കഴിവുകൾക്കൊപ്പം വേഗത, ഡ്രിബ്ലിങ് മികവ്, വായുവിലെ മികവ് എന്നിവയും ഹെർണാണ്ടസിനെ അപകടകാരിയാക്കുന്നു. പി.എസ്.ജിയുടെ ഫ്രഞ്ച് താരം ലൂക്കാസ് ഹെർണാണ്ടസിന്റെ ഇളയ സഹോദരനാണ്.

സൗദി വമ്പന്മാരായ അൽ ഹിലാലിനെ കീഴടക്കി ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസ്; ഇതേ സമയം ബ്രസീലിയൻ ക്ലബായ പാൽമിറസിനെ തകർത്ത് ചെൽസിയും സെമിയിൽ പ്രവേശിച്ചു.

കാൻസലോയും റൂബൻ നെവസും ദുഃഖത്തിൽ നിന്ന് കരകയറിയിട്ടില്ലെങ്കിലും ഇന്നത്തെ മത്സരത്തിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സൗദി ക്ലബ്ബിന്റെ വിംഗർ ഖാലിദ് അൽ ഗന്നം പറഞ്ഞു.

എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ മാർക്കോസ് ലിയനർഡോയുടെ ഇരട്ട ഗോളുകളും കാലിദു കൂലിബാലി, മാൽക്കം എന്നിവരുടെ ഗോളുമാണ് ഹിലാലിന് ജയമൊരുക്കിയത്. സിറ്റിക്കു വേണ്ടി ബെർണാർഡോ സിൽവ, എർലിങ് ഹാളണ്ട്, ഫിൽ ഫോഡൻ എന്നിവർ ഗോളുകൾ നേടി. ഇന്റർ മിലാനെ തോൽപ്പിച്ചെത്തിയ ഫ്‌ളുമിനിസ് ആണ് ക്വാർട്ടറിൽ ഹിലാലിന്റെ എതിരാളി.

എച്ച് ഗ്രൂപ്പിൽ ഷാബി അലോൻസോയുടെ കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡിനെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചാണ് സിമോൺ ഇൻസാഗി പരിശീലിപ്പിക്കുന്ന അൽ ഹിലാൽ സമനില പിടിച്ചുവാങ്ങിയത്.

മാഡ്രിഡിന് തീർച്ചയായും ജയിക്കുമായിരുന്ന അവസരം നഷ്ടമാക്കിയത്. കളിയിലെ താരവും ബോണോയാണ്.

മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാനൊരുങ്ങുന്ന താരത്തിന് ‘ഭ്രാന്തമായ’ തുകയാണ് അൽ ഹിലാൽ ഓഫർ ചെയ്തതെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി.

അടുത്ത സീസണിൽ യൂറോപ്യൻ മത്സരങ്ങളില്ലാത്ത യുനൈറ്റഡിലേക്ക് വരാൻ യൂറോപ്പിലെ മുൻനിര സ്ട്രൈക്കർമാർ തയാറാവാത്ത പശ്ചാത്തലത്തിൽ കൂടിയാണ് മിട്രോവിച്ചിനു വേണ്ടിയുള്ള നീക്കം.