Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    • അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    • ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    • ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    • ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports

    അൽ ഹിലാലിലേക്കില്ല, യൂറോപ്പിൽ കളിക്കണം; സൗദി ക്ലബ്ബിന്റെ ക്ഷണം നിരസിച്ച് പോർച്ചുഗീസ് സൂപ്പർ താരം

    മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാനൊരുങ്ങുന്ന താരത്തിന് 'ഭ്രാന്തമായ' തുകയാണ് അൽ ഹിലാൽ ഓഫർ ചെയ്തതെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി.
    Sports DeskBy Sports Desk03/06/2025 Sports Football Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബ്രൂണോ ഫെർണാണ്ടസും ക്രിസ്റ്റ്യാനോ റൊണാൾഡോയും
    ബ്രൂണോ ഫെർണാണ്ടസും ക്രിസ്റ്റ്യാനോ റൊണാൾഡോയും
    Share
    WhatsApp Facebook Twitter Telegram LinkedIn

    മാഞ്ചസ്റ്റർ: സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാലിന്റെ ക്ഷണം നിരസിച്ച് പോർച്ചുഗീസ് സൂപ്പർ മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ്. മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാനൊരുങ്ങുന്ന താരത്തിന് ‘ഭ്രാന്തമായ’ തുകയാണ് അൽ ഹിലാൽ ഓഫർ ചെയ്തതെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി. യൂറോപ്പിലെ മുൻനിര ഫുട്‌ബോളിൽ തുടരാനാണ് ബ്രൂണോയ്ക്ക് താൽപര്യമെന്നും അദ്ദേഹം എക്‌സ് പോസ്റ്റിൽ പറഞ്ഞു.

    🚨💣 EXCLUSIVE: Bruno Fernandes has REJECTED Al Hilal proposal. ❌🇸🇦

    Despite crazy contract proposal from the Saudi Pro League club, Bruno Fernandes wants to continue playing football in Europe.

    Man United captain wants to play at top level in Europe. Decision made. pic.twitter.com/7liKWOHETs

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Fabrizio Romano (@FabrizioRomano) June 3, 2025

    2024-25 സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മോശം പ്രകടനവും അടുത്ത സീസണിൽ യൂറോപ്യൻ ടൂർണമെന്റുകളിലൊന്നും പങ്കാളിത്തമില്ലാത്തതും കാരണം ബ്രൂണോ ക്ലബ്ബ് വിടാനൊരുങ്ങുന്നു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. അതിനിടെയാണ് ക്ലബ്ബ് ലോകകപ്പിന്റെ ഭാഗമായി ടീം ശക്തിപ്പെടുത്താനൊരുങ്ങുന്ന അൽ ഹിലാൽ ബ്രൂണോയ്ക്കു വേണ്ടി രംഗത്തുവന്നത്. അൽ ഹിലാലും യുനൈറ്റഡും തമ്മിൽ കരാർ ധാരണയായി എന്ന വാർത്തകൾക്കിടെയാണ് താരം സൗദിയിലേക്കില്ലെന്ന് റൊമാനോ വ്യക്തമാക്കിയിരിക്കുന്നത്.

    അൽ ഹിലാലിന്റെ ഓഫർ നിരസിച്ചെങ്കിലും ബ്രൂണോ യുനൈറ്റഡിൽ തന്നെ തുടരുമോ എന്നു വ്യക്തമല്ല. പ്രതിസന്ധികൾക്കിടയിലും മാഞ്ചസ്റ്ററിന്റെ മികച്ച കളിക്കാരിലൊരാളാണ് ബ്രൂണോ. അടുത്ത സീസണിന്റെ ഭാഗമായി മികച്ച കളിക്കാരെ എത്തിച്ച് കോച്ച് റൂബൻ അമോറിം ക്ലബ്ബ് ശക്തിപ്പെടുത്താനൊരുങ്ങുമ്പോൾ ബ്രൂണോ ക്ലബ്ബിലുണ്ടാകണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Hilal Bruno Fernandez Burno Fernandes Transfer Manchester United Transfer പോർച്ചുഗീസ്
    Latest News
    പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    06/06/2025
    അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    06/06/2025
    ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    06/06/2025
    ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    06/06/2025
    ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.