ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ എ.ഐ.എം.ഐ.എം പ്രസിഡൻ്റ് അസദുദ്ദീൻ ഉവൈസി കനത്ത വിമർശനം ഉന്നയിച്ചു. അതേസമയം, ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം)ന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി
Saturday, September 5
Breaking:
- ആരെ കെട്ടിക്കാൻ, ചികിത്സാ സഹായനിധിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി: യൂട്യൂബർ ‘മല്ലൂ ബോയ്സി’നെതിരെ ഗുരുതര ആരോപണം
- ഉപരോധങ്ങളിലൂടെ ഇറാനിൽ ആഭ്യന്തര ഭിന്നത സൃഷ്ടിക്കാൻ അമേരിക്ക ശ്രമിക്കുന്നു: മസൂദ് പെസെഷ്കിയാൻ; ഇറാൻ എണ്ണ ടാങ്കറിന് നേരെ ആക്രമണം
- യു.എ.ഇ – ഒമാൻ റെയിൽവേ കരാറിന് അംഗീകാരം നൽകി ഒമാൻ സുൽത്താൻ
- ഭർത്താവിന്റെ കൂടെ വോഡഫോൺ പരസ്യത്തിലെ നായയെപ്പോലെ നടക്കാൻ ഭാര്യയോട് ആവശ്യപ്പെടാനാകില്ല: മദ്രാസ് ഹൈക്കോടതി
- സൗദി അറേബ്യക്ക് അമേരിക്കയിൽ നിന്ന് 575 കോടി ഡോളറിന്റെ പുതിയ ആയുധങ്ങൾ
