ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ എ.ഐ.എം.ഐ.എം പ്രസിഡൻ്റ് അസദുദ്ദീൻ ഉവൈസി കനത്ത വിമർശനം ഉന്നയിച്ചു. അതേസമയം, ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം)ന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി
Tuesday, September 9
Breaking:
- നേപ്പാളിൽ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; അധികാരം സൈന്യത്തിലേക്ക്
- ഖത്തറിൽ സ്ഫോടനം, ഉഗ്രശബ്ദം കേട്ടതായി റിപ്പോർട്ട്
- ദുബൈയിൽ ഡാറ്റ എൻട്രി ക്ലർക്കിനെ ആവശ്യമുണ്ട്
- എഎഫ്സി അണ്ടർ-23 ഏഷ്യൻ കപ്പ് യോഗ്യത : ഇന്ത്യ ഇന്ന് ബ്രൂണെക്ക് എതിരെ, വിജയം നിർണായകം
- സുവാരസിന്റെ തുപ്പൽ വിവാദം; മൂന്ന് മത്സരങ്ങൾക്ക് വിലക്ക്