Browsing: Abudabi

22-ാമത് അബൂദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ (ADIHEX) 2025 ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെ അബൂദാബിയിലെ അഡ്നെക് (ADNEC) സെന്ററിൽ നടക്കും

കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും സാംസ്‌കാരിക വൈ​വി​ധ്യ​വും പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ ഇ​ന്ത്യ സോ​ഷ്യ​ൽ ആൻ്റ് കൾച്ചറൽ സെൻ്റർ (ഐ.എ.സ്സി.) 2025ലെ ഓണാഘോണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

2013 ഡിസംബറിലായിരുന്നു കോട്ടയം സ്വദേശിയായ 21-കാരൻ ഷാരോൺ ചെറിയാന് തന്റെ ജീവിതത്തിലെ ഇരുണ്ട ഓർമകൾ സമ്മാനിച്ച ആ അപകടം സംഭവിക്കുന്നത്

വർഷം തോറും നടത്തിവരാറുള്ള അബുദാബി ഹണ്ടിങ് ആൻഡ് ഇക്വെസ്ട്രീൻ എക്‌സിബിഷനിൽ അപൂർവ ഫാൽകൺ 3.5 ലക്ഷം ദിർഹത്തിന് ലേലത്തിൽ വിറ്റു

അശ്രദ്ധമായി ഓടിച്ച വാഹനം തട്ടി മരിച്ച മലയാളിയുടെ കുടുംബത്തിനു 4 ലക്ഷം ദിർഹം (95.3 ലക്ഷം രൂപ) നൽകാൻ വിധിച്ച് അബുദാബി കോടതി