യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനം, പണം കൈമാറാൻ അനുമതി Latest India 19/06/2024By ദ മലയാളം ന്യൂസ് ന്യൂദൽഹി- യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് ആവശ്യമായ നടപടിക്രമത്തിൽ നിർണായക മുന്നേറ്റം. യെമനിൽ കൂടിയാലോചനക്ക് ആവശ്യമായ പണം സ്വീകരിക്കാൻ…