വനിതാ ലോകകപ്പിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. തുടർച്ചയായി മൂനാം വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
സ്കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്മെന്റ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ ഹരിയാനയിൽ വെച്ച് നടന്ന മൂന്നാം നാഷണൽ യൂത്ത് സ്പോർട്സ് ഫെസ്റ്റിവലിൽ ചാമ്പ്യന്മാരായി അജ്സൽ എഫ്സി കേരള.
