ഒന്നാം ഇന്നിങ്‌സിൽ ഇരട്ട സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സിൽ സെഞ്ച്വറിയും നേടിയ ശുഭ്മാൻ ഗിൽ ആണ് കളിയിലെ കേമൻ. രണ്ട് ഇന്നിങ്‌സിലായി പത്തു വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപിന്റെ ബൗളിങ് മികവും ഇന്ത്യക്ക് കരുത്തായി.
ഫുട്ബോൾ ലോകം ഉറ്റുനോക്കിയ ക്ലബ് ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബയേർണിനെ തകർത്ത് നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പി.എസ്.ജി