രോഹിത് ശര്‍മ്മയുടെ ബ്രാന്‍ഡായ ക്രിക്ക് കിംഗ്ഡത്തിനു കീഴിയില്‍ 2024 സെപ്റ്റംബറില്‍ ആരംഭിച്ച ഗ്രാസ്‌പോര്‍ട്ട് സ്‌പോര്‍ട്‌സ് അക്കാദമിയുടെ പ്രവര്‍ത്തനമാണ് അവസാനിച്ചത്. ദുബൈയിലെ നാലു സ്‌കൂളുകളിലായി ആരംഭിച്ച അക്കാദമി, ലോകോത്തര പരിശീലനം നൽകുമെന്ന വാഗ്ദാനമാണ് നല്‍കിയത്

Read More

കായിക മേഖലയിലൂടെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം നടപ്പിലാക്കുന്നതിന് വേണ്ടി ഖത്തര്‍ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി അംഗീകരിച്ച് ജനീവയിലെ ഐക്യരാഷ്ട സഭയുടെ മനുഷ്യാവകാശ സമിതി.

Read More