മെക്സികോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് സംഘമായ സിനലോവ കാർട്ടലിൻറെ തലവനായിരുന്ന “എൽ ചാപോ” എന്ന് അറിയപ്പെടുന്ന ജോക്വിൻ ഗുസ്മാൻ ലോറയുടെ മകളുടെ മുത്തശ്ശിയാണ് ഫ്രിഡ മുനസ്. അമേരിക്കൻ പൗരയായ ഫ്രിഡ മുനസിനെ വിവാഹം ചെയ്ത് അമേരിക്കയിൽ സ്ഥിര താമസത്തിനായി ചാവെസ് 2024 ഏപ്രിൽ 2 ന് സമർപ്പിച്ച അപേക്ഷയിലെ മൊഴികളത്രയും കള്ളമായിരുന്നു
നാളെ നടക്കുന്ന അഞ്ചാമത് ഫോർമുല വൺ സൗദി അറേബ്യന്‍ ഗ്രാന്റ് പ്രീ കിരീട പോരാട്ടത്തിൽ സാധ്യത കൽപ്പിക്കപ്പെടുന്ന ആദ്യ സ്ഥാനങ്ങളിൽ രണ്ടും മക്ലാരനുകൾ