അബുദാബിയിൽ നടക്കുന്ന ഓപൺ മാസ്റ്റേഴ്സ് ഗെയിംസിൽ വെങ്കലം കരസ്ഥമാക്കി മലയാളി
2026 ബാപ്കോ എനര്‍ജിസ് ബഹ്റൈന്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പില്‍ നടന്ന പ്ലേ-ഓഫില്‍ ഖലം ഹില്ലിനെയും പാട്രിക് റീഡിനെയും പരാജയപ്പെടുത്തി ഫ്രെഡി ഷോട്ട് തന്റെ ആദ്യ ഡിപി വേള്‍ഡ് ടൂര്‍ കിരീടം നേടി.




