റിയാദ്: അടുത്ത ചൊവ്വാഴ്ച വൈകുന്നേരം ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രിം കോടതി സൗദിയിലെ മുസ്ലിം സമൂഹത്തോട് ആവശ്യപ്പെട്ടു. ഉമ്മുല്‍…
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പി.വി. അൻവറിന്റെ യഥാർത്ഥ രൂപമാണ് പുറത്തുവന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിനുവേണ്ടി ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്ന പ്രവർത്തിയാണ് അൻവറിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അൻവറിന്റെ പ്രവർത്തിക്ക് ഈ ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂരിലെ ജനങ്ങൾ മറുപടി നൽകുമെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.