Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, May 27
    Breaking:
    • അബ്ദുറഹീമിന്റെ ജയില്‍ മോചന ഉത്തരവായി; ഇനി നാട്ടിലേക്ക്
    • ഐപിഎൽ: ഫൈനൽ ലക്ഷ്യമിട്ട് ബാംഗ്ലൂരും ഗുജറാത്തും
    • ‘പെരുന്നാൾ രാവും’ ‘മിഠായിത്തെരുവും’ പുനരാവിഷ്കരിച്ച് ‘കോഴിക്കോടൻസ്’
    • കിഴക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു
    • തസ്‌രീഹ് ഇല്ലാത്ത 43 പ്രവാസികളെ മക്കയിലേക്ക് കടത്തിയ സംഘം അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഹമീദ് ചങ്ങരംകുളത്തിന് സ്നേഹാദരവ്

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ09/04/2026 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹമീദ് ചങ്ങരംകുളത്തിന് അക്ഷരക്കൂട്ടം സ്നേഹാദരവ് നൽകി. യു.എ.ഇയിലെ വിവിധ സാംസ്കാരിക പ്രവർത്തനങ്ങളിൽ നേതൃത്വപരമായ ഇടപെടൽ നടത്തിയ ഹമീദ് വിവിധ മേഖലകളിലെ ഇടപെടലിലൂടെ പ്രവാസികൾക്ക് സുപരിചിതനാണ്.
    കഥ, കവിത അവതരണം, ഫോട്ടോഗ്രഫി, ഷോർട്ട്ഫിലിം അഭിനയം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരൻ എന്നതിലുപരി സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവർക്കും പ്രിയപ്പെട്ടവനാണ് ഹമീദ് എന്ന് സ്നേഹാദരവിൽ പങ്കെടുത്തവർ പറഞ്ഞു. അക്ഷരക്കൂട്ടത്തിന്‍റെ ഉപഹാരം സജ്‌ന അബ്‌ദുല്ല, നിസാർ ഇബ്രാഹിം എന്നിവരുംകാഫ് ദുബൈയുടെ ഉപഹാരം മോഹൻ പി. ശ്രീധറും കെ. ഗോപിനാഥും ചേർന്നും നൽകി. ചടങ്ങിൽ ഷാജി ഹനീഫ്, കമറുദ്ദീൻ ആമയം, ഷാജഹാൻ തറയിൽ, അഫ്സൽ, റസീന ഹൈദർ, അജിത് വള്ളോലി, ഈപ്പൻ, ഉണ്ണികൃഷ്ണൻ രാമന്തളി, അനൂപ് കുമ്പനാട്, ഉഷാ ഷിനോജ്, അനസ് മാള, ബബിത ഷാജി, അഷ്റഫ് കാവുംപുറം, പ്രവീൺ പാലക്കീൽ, ജാസ്മിൻ, അബ്ദുല്ല ബഷീർ മൂളിവയൽ, ഇ.കെ ദിനേശൻ എന്നിവർ സംസാരിച്ചു.
    എം.സി നവാസ് സ്വാഗതം പറഞ്ഞ പറഞ്ഞ പരിപാടി സജ്ന അബ്ദുല്ല, റീന സലീം എന്നിവർ നിയന്ത്രിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hameed UAE
    Latest News
    അബ്ദുറഹീമിന്റെ ജയില്‍ മോചന ഉത്തരവായി; ഇനി നാട്ടിലേക്ക്
    26/05/2026
    ഐപിഎൽ: ഫൈനൽ ലക്ഷ്യമിട്ട് ബാംഗ്ലൂരും ഗുജറാത്തും
    26/05/2026
    ‘പെരുന്നാൾ രാവും’ ‘മിഠായിത്തെരുവും’ പുനരാവിഷ്കരിച്ച് ‘കോഴിക്കോടൻസ്’
    26/05/2026
    കിഴക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു
    26/05/2026
    തസ്‌രീഹ് ഇല്ലാത്ത 43 പ്രവാസികളെ മക്കയിലേക്ക് കടത്തിയ സംഘം അറസ്റ്റില്‍
    26/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.