തോമസ് പാർട്ടിക്കെതിരെ പരാതി നൽകിയ സ്ത്രീകൾക്ക് പിന്തുണ നൽകുക എന്നതാണ് തങ്ങളുടെ പ്രധാന പരിഗണനയെന്നും ഈ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈവശമുള്ള ആരും അത് കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
സംവിധായകന്‍ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. ജസ്റ്റിസ് എസ് ആര്‍ കൃഷ്ണ കുമാറിന്റെ സിംഗിള്‍ ബെഞ്ചാണ് കേസ് റദ്ദാക്കാന്‍ ഉത്തരവിട്ടത്.