Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Crime

    ബലാത്സംഗം: ഫുട്‌ബോൾ താരം തോമസ് പാർട്ടിക്കെതിരെ കുറ്റം ചുമത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/07/2025 Crime Football Latest Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    തോമസ് പാർട്ടിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി
    ബലാത്സംഗം: ഫുട്‌ബോൾ താരം തോമസ് പാർട്ടിക്കെതിരെ കുറ്റം ചുമത്തി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടൻ: മുൻ ആർസനൽ മിഡ്ഫീൽഡർ തോമസ് പാർട്ടിക്കെതിരെ ലൈംഗിക അതിക്രമ കേസുകളിൽ കുറ്റം ചുമത്തി സ്‌കോട്ട്‌ലാന്റ് യാർഡ്. 2021-ലും 2022-ലും വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് സ്ത്രീകളെ ആക്രമിച്ചു എന്ന കേസിലാണ് മൂന്നു വർഷത്തെ അന്വേഷണത്തിനു ശേഷം 32-കാരനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 2020 മുതൽ ആർസനൽ താരമായിരുന്ന പാർട്ടിയുടെ കരാർ ഇക്കഴിഞ്ഞ ജൂൺ 30-നാണ് അവസാനിച്ചത്. നിലവിൽ പാർട്ടി ഒരു ക്ലബ്ബിലും അംഗമല്ല.

    🚨 Thomas Partey, officially charged with rape by the Metropolitan Police Service.

    “The Crown Prosecution Service has authorised the Metropolitan Police Service to charge a man after a file of evidence was submitted by detectives.

    “The Met has issued a charge and requisition to… pic.twitter.com/s8FcKC7h3f

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Fabrizio Romano (@FabrizioRomano) July 4, 2025

    ബലാത്സംഗം സംബന്ധിച്ച് അഞ്ച് കൗണ്ട് ചാർജുകളാണ് ഘാന അന്താരാഷ്ട്ര താരമായ പാർട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നും നാളെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുമെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു സ്ത്രീയെ പീഡിപ്പിച്ച കേസിൽ മൂന്ന് കൗണ്ടും മറ്റുള്ളവരെ ആക്രമിച്ചതിൽ ഓരോ കൗണ്ട് വീതവുമാണ് ചുമത്തിയിരിക്കുന്നത്.

    പരാതി നൽകിയ സ്ത്രീകൾക്ക് പിന്തുണ നൽകുക എന്നതാണ് തങ്ങളുടെ പ്രധാന പരിഗണനയെന്നും ഈ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈവശമുള്ള ആരും അത് കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025
    ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.