ബന്ദിയായ ഇലന്‍ വെയ്സിന്റെ മൃതദേഹം ഗാസ മുനമ്പില്‍ നിന്ന് കണ്ടെടുത്തതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇന്ന് അറിയിച്ചു
മഴ കാരണം 13 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ( ഡിഎൽഎസ് ) ജയം പിടിച്ചെടുത്തു നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്ലേഴ്സ്