അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായ വി.എസ് അച്യുതാനന്ദന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലായിരുന്നു അനുശോചന കുറിപ്പ്. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രി അനുശോചനമറിയിച്ചത്

Read More

അബുദബിയിൽ പ്രമുഖ മലയാളി വനിതാ ഡോക്‌ടറായ ഡോ. ധനലക്ഷ്മിയെ(54) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ താണ സ്വദേശിനിയാണ് ഡോ. ധനലക്ഷ്മി. മുസഫ ലൈഫ് കെയർ ഹോസ്‌പിറ്റലിൽ ദന്ത ഡോക്‌ടർ ആയിരുന്നു.

Read More