പരേതനായ മലപ്പുറം ഹാജിയാര്‍ പള്ളി മണ്ണിശ്ശേരി സെയ്താലിക്കുട്ടിയുടെ മകളും തിരൂര്‍ കെ.പി.ഓ മൊയ്തീന്‍കുട്ടി ഹാജിയുടെ ഭാര്യയുമായ ഉണ്യാല്‍ പഞ്ചാരമൂല ജനതാബസാര്‍ റോഡിലെ ജമാഅത്ത് പള്ളിക്ക് സമീപം നഫീസ (85) നിര്യാതയായി.

Read More

ഷാർജ റോളയിലെ ഫ്ലാറ്റിൽ മലയാളി യുവതി അതുല്യ (30) തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പൊലീസ് കൂടുതൽ അന്വേഷണത്തിലേക്ക് കടക്കും

Read More