Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 15
    Breaking:
    • ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനങ്ങൾ 24 മണിക്കൂർ വൈകി; വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
    • CMRL കേസ്: കോഴിക്കോട്ടെ വ്യവസായി ഫെബീഷിന്റെ ബാങ്ക് ലോക്കറിൽ ഇ.ഡി പരിശോധന; 50 പവൻ സ്വർണം കണ്ടെടുത്തു
    • ഒമാൻ തീരത്ത് എണ്ണ ടാങ്കർ ആക്രമിച്ചത് ഇറാനെന്ന് യു.എസ് സൈന്യം
    • തെക്കൻ ലെബനോനിൽ ഇസ്രായിൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു
    • ഗാസയിൽ ഇസ്രായിൽ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു, 28 പേർക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനങ്ങൾ 24 മണിക്കൂർ വൈകി; വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

    എലീസ മറിയംBy എലീസ മറിയം15/09/2026 Gulf India Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി- ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനങ്ങൾ 24 മണിക്കൂറിലേറെ വൈകിയതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യാത്രക്കാർ.
    എസ്.ജി 5111, എസ്.ജി 5105 ഡൽഹി – ദുബായ് വിമാനങ്ങളാണ് വൈകിയത്. തിങ്കളാഴ്ച രാവിലെ 7:45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്ന് രാവിലെ 9 മണിയായിട്ടും പുറപ്പെട്ടിരുന്നില്ല. തുടർന്ന് ഈ സർവീസ് റദ്ദാക്കിയതായാണ് ഫ്‌ലൈറ്റ് റഡാർ വിവരങ്ങൾ വ്യക്തമാക്കുന്നത്.

    Aggrieved and angry SpiceJet passengers staged a dharna inside Delhi Airport after two Dubai-bound flights were delayed for over 24 hours.
    One flight, scheduled to depart yesterday morning, is yet to take off, while another scheduled last night also remains delayed.
    Sources say… pic.twitter.com/3ur3OgD4il

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — NDTV Profit News (@NDTVProfit) September 15, 2026

    തിങ്കളാഴ്ച വൈകുന്നേരം 6:45ന് പുറപ്പെടേണ്ട എസ്.ജി 2101 വിമാനം ബുധനാഴ്ച പുലർച്ചെ ഒരു മണിക്ക് പുറപ്പെടുമെന്നാണ് ഫ്‌ലൈറ്റ് റഡാർ ഡാറ്റ വ്യക്തമാക്കുന്നത്.
    എയർലൈൻ ജീവനക്കാരെ സ്ഥലത്ത് കാണാത്തതിലും കൃത്യമായ വിവരങ്ങൾ നൽകാത്തതിലും പ്രതിഷേധിച്ച് യാത്രക്കാർ വിമാനത്താവളത്തിലെ തറയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് വിമാനത്താവള അധികൃതർ ഇടപെട്ടാണ് യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചുനൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Delhi Airport Spice Jet
    Latest News
    ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനങ്ങൾ 24 മണിക്കൂർ വൈകി; വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
    15/09/2026
    CMRL കേസ്: കോഴിക്കോട്ടെ വ്യവസായി ഫെബീഷിന്റെ ബാങ്ക് ലോക്കറിൽ ഇ.ഡി പരിശോധന; 50 പവൻ സ്വർണം കണ്ടെടുത്തു
    15/09/2026
    ഒമാൻ തീരത്ത് എണ്ണ ടാങ്കർ ആക്രമിച്ചത് ഇറാനെന്ന് യു.എസ് സൈന്യം
    15/09/2026
    തെക്കൻ ലെബനോനിൽ ഇസ്രായിൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു
    15/09/2026
    ഗാസയിൽ ഇസ്രായിൽ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു, 28 പേർക്ക് പരിക്ക്
    15/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version