ഇന്ത്യയുടെ 52000 സ്വകാര്യ ഹജ്ജ് സീറ്റുകള്‍ സൗദി അറേബ്യ റദ്ദാക്കിയതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍
ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി (സി.ജെ.ഐ) ജസ്റ്റിസ് ഭൂഷണ്‍ ആര്‍. ഗവായിയുടെ പേര് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിര്‍ദേശിച്ചു