കൽപകഞ്ചേരി– വളവന്നൂർ ചെറവന്നൂർ സ്വദേശിയായ റാഫിദ് ചേനാടൻ ഹൈദരാബാദ് ഇഫ്ലു യൂണിവേഴ്സിറ്റിയിലെ കമ്പാരറ്റീവ് ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഡോക്ടറേറ്റ് നേടി. സാഹിത്യത്തിൻ്റെ ഫിനോമിനോളജിക്കൽ കാഴ്ചപ്പാടാണ് പഠന വിഷയമാക്കിയത്. പിതാവ് ഡോ: സി. മുഹമ്മദ്അൻസാരി, മാതാവ്: എം. ഖദീജ. ഭാര്യ : നദ നസ്റിൻ നന്മണ്ട.
എം. എസ്. എം സംസ്ഥാന സെക്രട്ടറിയായ ഡോ :റാഫിദ് ചേനാടൻ ഹൈദരാബാദിലെ കെ.എൽ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



