ബെംഗളൂരുവില് ഉയര്ന്ന പലിശ വാഗ്ദാനം ചെയ്ത് ഏകദേശം 100 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയെന്ന പരാതിയില് മലയാളി ദമ്പതികള്ക്കെതിരെ പോലീസ് കേസെടുത്തു
മഹാരാഷ്ട്ര തീരത്ത് സംശയാസ്പദമായ രീതിയിൽ ബോട്ട് കണ്ടെത്തി. റായ്ഗഡ് ജില്ലയിലെ രേവ്ദണ്ഡ തീരത്താണ് അജ്ഞാത ബോട്ട് കണ്ടെത്തിയത്.