ബറാക ആണവ നിലയത്തിന് നേരെ ആക്രമണം നടത്താന്‍ ഉപയോഗിച്ച ഡ്രോണുകള്‍ വന്നത് ഇറാഖില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യു.എ.ഇയിലും ഒമാനിലും ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്ക് 4 ദിവസവും പൊതുമേഖലയ്ക്ക് 5 ദിവസവും അവധി
