Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 16
    Breaking:
    • മുതൂൻ ഖുർആൻ വിജ്ഞാന മത്സരം; വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു​
    • മലപ്പുറത്ത് റെയിൽവേ ട്രാക്കിന് സമീപം 14 കാരി കൊല്ലപ്പെട്ട നിലയിൽ; 16 കാരൻ കസ്റ്റഡിയിൽ
    • ഉംറ തീർത്ഥാടക മക്കയിൽ നിര്യാതയായി
    • സ്വർണ്ണനിധി തേടി ഖനനം ആരംഭിച്ച് കർണാടക സർക്കാർ
    • മുസ്ലിം വോട്ടർമാരെ എസ്ഐആർ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ബിജെപി പ്രവർത്തകരുടെ ഭീഷണി; ആത്മഹത്യ ചെയ്യുമെന്ന് ബിഎല്‍ഒ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അബുദാബി എ​യ​ർ​പോ​ർ​ട്ട് സി​റ്റി ചെ​ക്ക് ഇ​ൻ സേ​വ​നം മു​റൂ​ർ റോ​ഡി​ൽ തുറക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/11/2025 UAE Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– അബുദാബി സിറ്റിയിൽ നി​ന്നു​ള്ള വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്കാ​ർക്കായി എയർപോർ​ട്ട് സി​റ്റി ചെ​ക്ക് ഇ​ൻ സൗ​ക​ര്യം മു​റൂ​ർ റോ​ഡി​ൽ തുറക്കുന്നു. മ​ദീ​ന സാ​യി​ദ് ഷോപ്പി​ങ്​ സെൻ്ററിന് എ​തി​ർ​വ​ശ​ത്തു​ള്ള ഇത്തിഹാദ് എ​യ​ർ​വെ​യ്‌​സ് ഓ​ഫീ​സി​ലാണ് ഇന്ന് മുത​ൽ സി​റ്റി ചെ​ക്ക് ഇ​ൻ സേ​വ​നം ആ​രം​ഭി​ക്കു​ന്ന​ത്. വി​മാ​ന​ സ​മ​യ​ത്തി​ന് നാല് മ​ണി​ക്കൂ​ർ മുമ്പ് മു​ത​ൽ 24 മ​ണി​ക്കൂ​ർ മു​മ്പു​വ​രെ ഈ ​കേ​ന്ദ്ര​ത്തിൽ ബാ​ഗേ​ജ് സ്വീ​ക​രി​ച്ച് ബോ​ർ​ഡി​ങ് കാർഡ് ന​ൽ​കും. ഇ​ത്തി​ഹാ​ദ് എ​യ​ർ​വെ​യ്‌​സ്, എ​യ​ർ അ​റേ​ബ്യ, ഇ​ൻ​ഡി​ഗോ, വി​സ് എയർ, ഈജി​പ്ത് എ​യ​ർ എ​ന്നീ വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ഇ​പ്പോ​ൾ സി​റ്റി ചെ​ക്ക് ഇ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

    മൊ​റാ​ഫി​ക് ഏ​വി​യേഷൻ സ​ർ​വീ​സി​ന്‍റെ കീ​ഴി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന കേ​ന്ദ്രം രാ​വി​ലെ 10 മുത​ൽ രാ​ത്രി 10 വ​രെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. അ​ബുദാബി മിന തു​റ​മു​ഖ​ത്തെ ക്രൂ​യി​സ് ടെർമി​ന​ലി​ൽ 24 മ​ണി​ക്കൂ​റും യാ​സ് ഐ​ല​ൻ​ൻ്റിലെ ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ൽ, മു​സ്സ​ഫ ഷാബിയാ പ​തി​നൊ​ന്ന് മണി വരെ,അ​ൽ ഐൻ കു​വൈ​റ്റാ​റ്റ് ലു​ലു​ മാൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രവ​ർ​ത്തി​ക്കുന്ന സി​റ്റി ചെ​ക്ക് ഇ​ൻ കേ​ന്ദ്ര​ങ്ങ​ൾ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യുമാണ് പ്രവ​ർ​ത്തി​ക്കു​ന്ന​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കു​ടും​ബ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​പ്ര​ദ​മാണ് മു​ൻ‌​കൂ​ർ ചെ​ക്ക് ഇ​ൻ സൗ​ക​ര്യം.ബാ​ഗേ​ജു​ക​ൾ ന​ൽ​കി ബോ​ർ​ഡി​ങ് പാ​സ് എ​ടു​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് വിമാനത്താവള​ത്തി​ൽ എ​ത്തി നീ​ണ്ട ക്യൂ ​വി​ൽ കാ​ത്തു​നി​ൽ​ക്കാ​തെ നേ​രി​ട്ട് എ​മി​ഗ്രെ​ഷ​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് പോ​കാം എന്നതാണ് ഏറെ സൗകര്യകരം. മു​തി​ർ​ന്ന​വ​ർ​ക്ക് 35 ദി​ർ​ഹ​വും കു​ട്ടി​ക​ൾ​ക്ക് 25 ദി​ർ​ഹ​വു​മാ​ണ് ചെ​ക്ക് ഇ​ൻ സേ​വ​ന​ത്തി​നു​ള്ള നി​ര​ക്ക് നിശ്ചയിച്ചിട്ടുള്ളത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abu Dabi abu dabi airport Gulf UAE
    Latest News
    മുതൂൻ ഖുർആൻ വിജ്ഞാന മത്സരം; വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു​
    16/01/2026
    മലപ്പുറത്ത് റെയിൽവേ ട്രാക്കിന് സമീപം 14 കാരി കൊല്ലപ്പെട്ട നിലയിൽ; 16 കാരൻ കസ്റ്റഡിയിൽ
    16/01/2026
    ഉംറ തീർത്ഥാടക മക്കയിൽ നിര്യാതയായി
    16/01/2026
    സ്വർണ്ണനിധി തേടി ഖനനം ആരംഭിച്ച് കർണാടക സർക്കാർ
    16/01/2026
    മുസ്ലിം വോട്ടർമാരെ എസ്ഐആർ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ബിജെപി പ്രവർത്തകരുടെ ഭീഷണി; ആത്മഹത്യ ചെയ്യുമെന്ന് ബിഎല്‍ഒ
    16/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.