അബുദാബി– കോഴഞ്ചേരി സ്വദേശിനി സോമി സാറ മാത്യു (43) അബുദാബിയിൽ നിര്യാതയായി. പരേതനായ പി.എം. മാത്യുവിന്റെയും സൂസമ്മയുടെയും മകളാണ്.
ഭർത്താവ്: ലിബു മാത്യു ജോസഫ്. സംസ്കാരം 25ന് ഉച്ചയ്ക്ക് 12ന് കോഴഞ്ചേരി സെന്റ് മാത്യൂസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



