യു.എ.ഇയിലെ ഖോര്‍ഫക്കാന്‍ തുറമുഖത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാലു പ്രവാസികള്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു
കുവൈത്തിലും അബുദാബിയിലും പെട്രോളിയം കമ്പനികള്‍ക്കും പെട്രോകെമിക്കല്‍ കമ്പനികള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും സമുദ്രജല ശുദ്ധീകരണ ശാലകള്‍ക്കും നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍.
