അക്കാഫ് ഇവെന്റ്സ് ഡാന്യൂബ് ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച ‘അക്കാഫ് ഇവെന്റ്സ് കാമ്പസ് ഒളിമ്പിക്സ് 2026’ കായികമേള സമാപിച്ചു.
സഹവർത്തിത്വവും ദേശീയ ഐക്യബോധവും വളർത്തുന്നതിൽ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ പ്രശംസിച്ച് യു.എ.ഇ സഹിഷ്ണുത, സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിന്‍ മുബാറക് ആല്‍ നഹ്യാന്.
