യു.എ.ഇയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോള്‍ വില ഉയരുമെന്നും ഡീസല്‍ വില കുറയുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ധന വില നിര്‍ണയ കമ്മിറ്റി 2026 ജൂണിലെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില പ്രഖ്യാപിച്ചു.
പ്രവാസികളുടെ പെരുന്നാൾ പൊലിമയിൽ ദുബായ് കെഎംസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റി ശ്രദ്ധേയമായ ഈദ് സംഗമം സംഘടിപ്പിച്ചു.




